സദസ്സ് നിറഞ്ഞ് പതിനൊന്നാം വാർഡ് ഗ്രാമ സഭ: പ്രതിഭകളെ വികസന സമിതി ആദരിച്ചു
അത്തോളി :14 ആം പഞ്ചവത്സര പദ്ധതി ഗുണഭോകൃത തെരെഞ്ഞടുപ്പുമായി ബന്ധപെട്ട്
ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് ഗ്രാമ സഭ നടത്തി. ചടങ്ങിൽ വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ പ്രതിഭകളെ ആദരിച്ചു.
കൊങ്ങന്നൂർ ഇസ്ലാഹുൽ ഇസ്ലാം മദ്രസയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ റിജേഷ് അധ്യക്ഷത വഹിച്ചു.വാർഡ് വികസന സമിതി അംഗം ജൈസൽ കെ ഗുണഭോകൃത പട്ടിക വായിച്ചു. വാർഡ് വികസന സമിതി കൺവീനർ ടി പി അശോകൻ,
എ എം രാജു,
ശശി കുനിയിൽ ,
കണാരകുട്ടി കാഞ്ഞിരത്തിൽ ,
ബാലൻ നാറാണത്ത് , ജസ്ലിൽ കമ്മോട്ടിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു .
ഗ്രാമസഭയിൽ 165ഓളം ആളുകൾ പങ്കെടുത്തു . വിവിധമേഖലയിൽ കഴിവ് തെളിയിച്ച 31 വിദ്യാർത്ഥികളിൽ ഡോക്ടർ ആതിര രാജൻ
(എം ബി ബി സ് ),
വൈഷ്ണവി
ജെ ആർ (എൽ എൽ ബി ),ശരണ്യ പി (ജെ ആർ എഫ് & എം കോം -2ആം റാങ്ക് ),റെന്ന ഖദീജ വി കെ (സി എ ഇന്റർമീഡിയേറ്റ എ ക്സാമിനേഷൻ വിന്നർ ),റൈഹാന ഫിസ പി കെ (എം സ് ഡബ്ല്യ 1 റാങ്ക് ),റിഫാൻ ഹസൻ ( അണ്ടർ 20 കേരളം ഫുട്‍ ബോൾ ടീം ), നിഷാന ടി എം (ഫാഷൻ ഡിസൈനർ ടെക്നോളജി -സ്റ്റേറ്റ് ടോപ്പേർ ),അഞ്ജന എം (ബി എസ് സി നഴ്സിംഗ് അക്കാദമിക് ഇയർ ടോപ്പേർ ), അശ്വനി എ എസ് ( കേരള സ്റ്റേറ്റ് സ്കൂൾ കാലോത്സവം ഫസ്റ്റ് പ്രൈസ്
(എഗ്രേഡ് -നാടകം ),
ഹെമിന് അബൂബക്കർ , 'വേദിക് എസ് (സബ് ജില്ലാ ഫുട്ബാൾ ടീം ),
അദ്വൈത് വി കെ ,
ദീപ്ത പ്രേമോദ് ,
ദേവ തീർത്ഥ ( സബ്‌ഡിസ്‌ട്രിക്‌ട് കലോൽസവം ) ,
അനീറ്റ എസ് ജിത് ,ആദി ദേവ്
(എൽ എസ് എസ് വിജയികൾ ),
സൂര്യ കാന്ത് , അദ്വൈദ് വി കെ ,( യു എസ് എസ് വിജയികൾ ),ഫാത്തിമത് ഹനൂൻ ,
വൈഖലക്ഷ്മി ,ദേവിക കെ ടി ,നവോമി ജെ എസ് ഗണേഷ് ,സൂര്യ കാന്തി ,റിദ ഫാത്തിമ(എസ് എസ് എൽ സി ഉന്നത വിജയികൾ )നിവേദ് എസ് വി ,കീർത്തന ഒ ,ഫാമിയ ,നേഹ സാജിദ് ,അഫീഫ് ഹന്നാൻ ,ഫാത്തിമ നൂബ,ശില്പ എൻ ,(പ്ലസ് ടു ഉന്നത വിജയികൾ ) എന്നിവർക്ക്
വൈസ് പ്രസിഡന്റ്
സി കെ റിജേഷ് ,
വാർഡ് മെമ്പർ സാജിത ടീച്ചർ എന്നിവർ
വാർഡ് വികസന സമിതിയുടെ പേരിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു .
വാർഡ് മെമ്പർ സാജിത ടീച്ചർ സ്വാഗതവും
കോർഡിനേറ്റർ
പി അർജുൻ നന്ദിയും പറഞ്ഞു.