ഉള്ളിയേരി ആനവാതിൽ പെട്രോൾ പമ്പിന് മുന്നിൽ കാറപകടം: മൂന്നുപേർക്ക് പരിക്ക്
ഉള്ളിയേരി ആനവാതിൽ പെട്രോൾ പമ്പിന് മുന്നിൽ കാറപകടം: മൂന്നുപേർക്ക് പരിക്ക്
Atholi NewsInvalid Date5 min

ഉള്ളിയേരി ആനവാതിൽ പെട്രോൾ പമ്പിന് മുന്നിൽ കാറപകടം: മൂന്നുപേർക്ക് പരിക്ക്




ഉള്ള്യേരി :ആനവാതിൽ പെട്രോൾ പമ്പിന്റെ ചുറ്റുമതിലിൽ നിയന്ത്രണം വിട്ട കാറിടിച്ച് മൂന്നുപേർക്ക് പരിക്ക്. തിങ്കളാഴ്‌ച രാവിലെ 9:30 ഓടെയാണ് അപകടം . കൊയിലാണ്ടി ഭാഗത്തുനിന്നും വന്ന കാറാണ് പമ്പിന്റെ പ്രവേശനകവാടത്തിൽ ഇടിച്ചത്. അപകടത്തിൽ പെട്ട 

കാറിന്റെ എൻജിൻ ഭാഗത്തുനിന്നും പുക ഉയർന്നതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തിയിരുന്നു .  

കാറിലുണ്ടായിരുന്ന കുറവങ്ങാട് സ്വദേശികളായ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റിട്ടുണ്ട്. 

  




ഫോട്ടോ. ആനവാതിൽ പെട്രോൾ പമ്പിന് മുന്നിൽ അപകടത്തിൽ പെട്ട കാർ

Recent News