നാലുപുരക്കൽ ആശാരിക്കാവ് ഭഗവതി ക്ഷേത്ര ട്രസ്റ്റ് :പുതിയ ഭാരവാഹികളായി ;കുടുംബ സംഗമം സെപ്റ്റംബർ 7 ന്
നാലുപുരക്കൽ ആശാരിക്കാവ് ഭഗവതി ക്ഷേത്ര ട്രസ്റ്റ് :പുതിയ ഭാരവാഹികളായി ;കുടുംബ സംഗമം സെപ്റ്റംബർ 7 ന്
Atholi NewsInvalid Date5 min

നാലുപുരക്കൽ ആശാരിക്കാവ് ഭഗവതി ക്ഷേത്ര ട്രസ്റ്റ് :പുതിയ ഭാരവാഹികളായി ;കുടുംബ സംഗമം സെപ്റ്റംബർ 7 ന്

അത്തോളി :കൊങ്ങന്നൂർ നാലുപുരക്കൽ ആശാരിക്കാവ് ഭഗവതി ക്ഷേത്രം ട്രസ്റ്റ് 2025 - 2026 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

എൻ പി ശങ്കരൻ ( പ്രസിഡണ്ട്), കെ ടി അശോകൻ (വൈസ് പ്രസിഡണ്ട്) , കെ ടി അനിലേഷ് ( സെക്രട്ടറി ) , എൻ പി സുരേഷ് ( ട്രഷറർ ) , എൻ പി ഷനോജ്, എൻ പി അനൂപ് ( ജോയിൻ്റ് സെക്രട്ടറിമാർ ) ,

 ട്രസ്റ്റി മെമ്പർ - കെ ടി അജീഷ് .

2025 സെപ്റ്റംബർ 7 ന് നാലാം ഓണ നാളിൽ കുടുംബ സംഗമം നടത്താൻ പ്രഥമ ജനറൽ ബോഡി യോഗം തീരുമാനിച്ചു.

എൻ പി സജിത്ത് ( ജനറൽ കൺവീനർ)

എൻ പി പ്രജീഷ്, 

കെ ടി അഖിലേഷ് ( ജോയിൻ്റ് കൺവീനർമാർ), ഫിനാൻസ് കമ്മിറ്റി : എൻപി വിപിൻ ദാസ് ,എൻ. പി പ്രമീഷ് , കെ ടി ശ്രീലേഷ് . രക്ഷാധികാരികൾ:

എൻ പി സത്യനാഥൻ, കെ ടി അജീഷ് , എൻ പി പ്രമോദ് എന്നിവരാണ്

Recent News