അത്തോളി ഗോവിന്ദനല്ലൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം സമാപിച്ചു
അത്തോളി ഗോവിന്ദനല്ലൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം സമാപിച്ചു
Atholi NewsInvalid Date5 min

അത്തോളി ഗോവിന്ദനല്ലൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം സമാപിച്ചു




അത്തോളി: അത്തോളി ശ്രീ ഗോവിന്ദനല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്‌ഠാ മഹോത്സവം സമാപിച്ചു. കൊടി ഉയർത്തൽ,ദേവചൈതന്യ വർദ്ധനവിനുള്ള വിശിഷ്‌ട താന്ത്രിക കർമ്മങ്ങൾ, അഖണ്ഡനാമജപം, ഭജന, സർവൈശ്വര്യപൂജ, നാരായണീയ പാരായണം, സ്വാമി ഗുരുവരാനന്ദ ശാസ്ത്രീയ സംഗീതോത്സവം,ആദരവ്, കലാപരിപാടികൾ, പ്രസാദഊട്ട്, ഉത്സവബലി,ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ, പള്ളിവേട്ടയും എഴുന്നള്ളിപ്പും, സമൂഹ സദ്യ ,കുളിച്ചാറാട്ട്, താലപ്പൊലി തുടങ്ങിയ ചടങ്ങുകൾ നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ് മശ്രീപൂന്തോട്ടത്തിൽ പുടയൂർ പാണ്ഡുരംഗൻ നമ്പൂതിരി ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.





ചിത്രം:അത്തോളി ശ്രീ ഗോവിന്ദനല്ലൂർ മഹാവിഷ്ണുക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി നടന്ന കുളിച്ചാറാട്ട്

Recent News